Kerala Desk

'ചാനലിലൂടെ തന്നെ മാപ്പ് പറയണം'; കോടതിയലക്ഷ്യ കേസില്‍ കെ.എം ഷാജഹാന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരെ യൂട്യൂബ് ചാനലിലൂടെ ആരോപണമുന്നയിച്ചതിന് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി നേരിടുന്ന കെ.എം ഷാജഹാന്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചില്ല. ഷാജഹാന്‍ നല്‍കിയ സത്യവാങ്മൂലം നിര...

Read More