Religion Desk

ദൈ​​​വ​​​ദാ​​​സി സി​​​സ്റ്റ​​​ർ മ​​​രി​​​യ സെ​​​ലി​​​ന്റെ ധ​​​ന്യ​​​പ​​​ദ​​​വി: നാ​​​ളെ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി കണ്ണൂരിൽ

ക​​​ണ്ണൂ​​​ർ: ദൈ​​​വ​​​ദാ​​​സി സി​​​സ്റ്റ​​​ർ മ​​​രി​​​യ സെ​​​ലി​​​ൻ ക​​​ണ്ണ​​​നാ​​​യ്ക്ക​​​ലി​​​നെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർപ്പാപ്പ ധ​​​ന്യ​​​ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യ​​​തി...

Read More

എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സ; സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മൂന്ന് മെഡിക്കല്‍ കോളജുകളില്‍ റ്യുമറ്റോളജി വിഭാഗം

തിരുവനന്തപുരം: എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സയുമായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ റ്യുമറ്റോളജി വിഭാഗം ആരംഭിക്കും. വാതരോഗ സംബന...

Read More

'2023 ല്‍ പ്രകൃതി ദുരന്തം ഒഴിവായപ്പോള്‍ നവകേരള സദസ് എന്ന മറ്റൊരു ദുരന്തമെത്തി': സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലത്തീന്‍ സഭാ മുഖപത്രം

കൊച്ചി: പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറവായിരുന്ന 2023 കടന്നു പോകുമ്പോള്‍, 36 ദിവസം നീണ്ടു നിന്ന നവകേരള സദസ് എന്ന പിണറായി മന്ത്രിസഭയുടെ ജനസമ്പര്‍ക്ക യാത്ര സംസ്ഥാനം നേരിട്ട മറ്റൊരു ദുരന്തമായി മാറിയെ...

Read More