India Desk

പിതാവിന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കുന്നതിന് മകളുടെ സാമ്പത്തിക ശേഷി തടസമല്ല: തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: മകള്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക ശേഷി ഉള്ളതിനാല്‍ പിതാവ് സ്വയം സമ്പാദിച്ച സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്ന് പറയാനാവില്ലെന്ന് തെലങ്കാന ഹൈക്കോടതി. സഹോദരിക്കെതിരെ സഹോദരന്‍ സമര്...

Read More