International Desk

കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്: തായ്‌വാനില്‍ 17 മരണം; ചൈനയില്‍ 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, വിമാന സര്‍വീസുകള്‍ റദ്ദാക്കി

ബീജിങ്: ചൈനയിലും തായ്‌വാനിലും കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തില്‍ തായ്‌വാനില്‍ 17 പേര്‍ മരിച്ചു. 125 ഓളം പേരെ കാണാതായി. തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ്...

Read More