Gulf Desk

ദുബായില്‍ ഇത് പൂക്കാലം

ദുബായ് : വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകൃഷ്ടരാക്കി ദുബായിലെ നിരത്തുകളിലെല്ലാം പൂവിരിഞ്ഞു. ദുബായ് മുനിസിപ്പാലിറ്റിയാണ് പൊതു ഇടങ്ങളിലെ പൂന്തോട്ടങ്ങളുടെ പരിപാലനം.