International Desk

ക്രൂസ് കപ്പലില്‍ നിന്ന് പുറത്തെത്തിച്ച ഒരു യു.എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: ഹാന്റ വൈറസ് വ്യാപിച്ച ക്രൂസ് കപ്പലില്‍ നിന്ന് പുറത്തെത്തിച്ച ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 17 യു.എസ് പൗരന്മാരില്‍ ഒരാള്‍ക്കാണ് വൈറസ് ടെസ്റ്റ് പോസിറ്റീവായത്. മറ്റൊരു പൗരന് കൂടി രോഗ...

Read More