India Desk

രാജ്യത്ത് പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാനുള്ള ഇടം കുറയുന്നു; ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാനുള്ള ഇടം കുറയുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഇത് ദൗര്‍ഭാഗ്യകരമാണ്. രാജസ്ഥാനിലെ ജയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധ...

Read More