Gulf Desk

കോവിഡ് വ്യാപനം കൂടുന്നു; കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍

ജിസിസി: പ്രതിദിന കോവിഡ് കേസുകളില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതോടെ കൂടുതല്‍ കർക്കശ നിലപാടിലേക്ക് കടക്കുകയാണ് ഒമാന്‍. കഴിഞ്ഞദിവസം ഒമാനില്‍ 3139 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒൻപത് പേരുടെ മരണവും...

Read More