India Desk

രാജ്യത്തെ കഴിഞ്ഞ 70 കൊല്ലം സർക്കാരുകൾ ഉണ്ടാക്കിയ നേട്ടങ്ങളെ മോഡി വിറ്റ് നശിപ്പിക്കുന്നു: വിമര്‍ശവുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അനാവരണം ചെയ്ത ദേശീയ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതിക്ക് ...

Read More