India Desk

മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കം; അയോഗ്യതാ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി വിമത വിഭാഗം

ഗുവാഹത്തി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന വിമത വിഭാഗം. ഡെപ്യൂട്ടി സ്പീക്കര്‍ വിമത എം.എല്‍.എമാര്‍ക്കെതിരെ നല്‍കിയ അയോഗ്യത നോട്ടീ...

Read More