India Desk

വ്യോമ സേനയുടെ ജാഗ്വാര്‍ വിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണു; പൈലറ്റ് അടക്കം രണ്ട് പേര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു. പൈലറ്റടക്കം രണ്ട് പേര്‍ മരിച്ചു. വ്യോമ സേനയുടെ ജാഗ്വാര്‍ യുദ്ധ വിമാനമാണ് രാജസ്ഥാനിലെ ചുരു ജില്ലയിലെ ഭനോഡ മേഖലയിലെ കൃഷിയിടത്തില്‍...

Read More

'റോയിട്ടേഴ്സിന്റെ അക്കൗണ്ടുകള്‍ തടയാന്‍ നിര്‍ദേശിച്ചത് സര്‍ക്കാര്‍'; ഇന്ത്യയിലെ മാധ്യമ സെന്‍സര്‍ഷിപ്പില്‍ ആശങ്കയെന്ന് എക്‌സ്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഉള്‍പ്പെടെ ഇന്ത്യയില്‍ തടഞ്ഞെന്നും ഇന്ത്യയില്‍ മാധ്യമ സെന്‍സര്‍ഷിപ്പുണ്ടെന്നും ആരോപിച്ച് ഇലോണ്‍ മസ്‌കിന്റെ ...

Read More

വിദേശികള്‍ക്ക് സ്വത്ത് വാങ്ങാം, നിയമം പ്രഖ്യാപിക്കാന്‍ സൗദി അറേബ്യ

റിയാദ്: രാജ്യത്ത് വിദേശികള്‍ക്ക് സ്വത്ത് വാങ്ങാനും കൈവശം വയ്ക്കാനും വില്‍ക്കാനും അനുവദിക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തിലായേക്കും.റി​യ​ൽ എ​സ്​​റ്റേ​റ്റ് ജ​ന​റ​ൽ അ​തോ​റി​റ്റി (റെ​ഗ) സി.​ഇ.​ഒ അ​ബ...

Read More