All Sections
ന്യൂഡല്‍ഹി: ടെലിവിഷന്‍ റേറ്റിങില്‍ പരിഷ്കാരം വരുത്തി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ . ലാന്‍ഡിങ് പേജിലെ വ്യൂവര്‍ഷിപ്പ് റേറ്റിങില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. ലാന്‍ഡിങ് പേജ്...
ന്യൂഡല്‍ഹി: ഗെയിമിങ് ആപ്പുകള്‍ വഴി വിദേശ ഹാന്‍ഡ്ലര്‍മാരുമായി ബന്ധം സ്ഥാപിച്ച് ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 12 പേരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പൊലീസ് പിടികൂടി. ആന്ധ്രാപ്രദേശ്, ഡല്‍ഹി പൊല...
വിജയവാഡ: ആന്ധ്ര പ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ക്ക് ദാരുണാന്ത്യം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ചരല് നിറച്ച് വരികയായിരുന്ന ടിപ്പറുമായി ബസ് കൂട്ടിയിടിക്കുക...