Kerala Desk

കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ തുടർന്ന് സംഘർഷം

ഹരിപ്പാട്: മുട്ടത്ത് കല്യാണ സദ്യയില്‍ രണ്ടാമതും പപ്പടം നൽകാത്തതിനെ തുടര്‍ന്ന് സംഘർഷം. സ്വകാര്യ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിനിടെയാണ് സംഭവം.കൂട്ടത്തല്ലില്‍ മൂന്നു പേര്‍ക്...

Read More