International Desk

സ്‌പേസ് ടൂറിസത്തെ വിമര്‍ശിച്ച വില്യം രാജകുമാരന്‍ 'അബദ്ധ ധാരണകളുടെ പിടിയില്‍ ': ഷാട്‌നെര്‍

ലണ്ടന്‍: ഭൂമി നേരിട്ടുകൊണ്ടിരിക്കുന്ന അപകടാവസ്ഥ കണക്കിലെടുക്കാതെ ബഹിരാകാശ വിനോദസഞ്ചാരത്തിലേര്‍പ്പെടുന്ന കോടീശ്വരന്മാരെ ബ്രീട്ടീഷ് രാജകുമാരന്‍ വില്യം വിമര്‍ശിച്ചത് അദ്ദേഹത്തിന്റെ 'അബദ്ധ ധാരണകള്‍...

Read More