India Desk

വീണ്ടും വി​ല​ക്ക്; പാ​ര്‍​ല​മെ​ന്റി​ല്‍ പ്ല​ക്കാ​ര്‍ഡ് ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ന് നിരോധനം

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്റി​ല്‍ പ്ല​ക്കാ​ര്‍​ഡ് ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നും വി​ല​ക്ക്. അൺപാർലമെന്റി വാ​ക്കു​ക​ളും പാ​ര്‍​ല​മെന്റ് വ​ള​പ്പി​ലെ പ്ര​തി​ഷേ​ധ​വും വി​ല​ക്കി​യ​തി​ന് പി​...

Read More

ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ച ഞാറാഴ്ച പുനരാരംഭിക്കും

ന്യൂഡല്‍ഹി: നിര്‍ത്തിവച്ചിരുന്ന ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ച ഞാറാഴ്ച പുനരാരംഭിക്കും. അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്തുള്ള ചുഷൂലില്‍ വച്ചാണ് പതിനാറാം റൗണ്ട് ചര്‍ച്ച നടക്കുന്നത്. ലഫ്റ്റനന്റ് ജനറല...

Read More

പഞ്ചാബ് കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം

മുംബൈ: ശിഖര്‍ ധവാന്റെ കൂറ്റനടിയില്‍ ഐ പി എല്‍ 11ാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 195 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്...

Read More