International Desk

നിക്കരാഗ്വയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വൈദികരെയും സന്യാസിനിമാരെയും കൂട്ടത്തോടെ നാടുകടത്തി

മാന​ഗ്വ: നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്‌ക്കെതിരായ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത തുടരുന്നു. നിക്കരാഗ്വയിൽ സേവനം ചെയ്യുന്ന നിരവധി വിദേശ പുരോഹിതരെയും സന്യാസിനിമാരെയും ഭരണകൂടം നാടുകടത്തി. നിക്കരാ...

Read More