India Desk

വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: ഏഴായിരത്തിലധികം കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മദ്യ രാജാവ് വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1.6 ദശലക്ഷം യൂറോ...

Read More

ഇന്ത്യയില്‍ ‍ഇന്ധന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയില്‍ ‍ഇന്ധന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 20 പൈ​സ​യും ഡീ​സ​ലി​ന് 23 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ര​ണ്ടു ദി​വ​സത്തി​നു ശേ​ഷ​മാ​ണ് വീ​ണ്ടും വി​ല വര്‍ധിച്ചത്. Read More

ഫൈസറിന്റെ കൊവിഡ് വാക്സിന്‍ ഇന്ത്യയില്‍ എത്താന്‍ വൈകും

ന്യൂഡല്‍ഹി: അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് 19 വാക്സിന്‍ ഇന്ത്യയില്‍ എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. ഫൈസര്‍ വാക്സിന്റെ ഉപയോഗത്തിന് യു.കെ അനുമതി നല്‍കിയിരുന്നു. യു.കെയില്‍ അടുത്താ...

Read More