Kerala Desk

പ്ലസ് ടു കോഴക്കേസ്; കെ.എം. ഷാജിക്ക് സുപ്രീം കോടതി നോട്ടിസ്

ന്യൂഡൽഹി: പ്ലസ് ടു കോഴക്കേസിൽ മുസ്‍‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്ക് സുപ്രീം കോടതി നോട്ടിസ്. ആറാഴ്ചക്കകം നോട്ടിസിന് മറുപടി നൽകാൻ കോടതി നിർദേശിച്ചു. കോഴക്കേസിലെ ഹൈകോടതി വിധിക്കെതിര...

Read More