India Desk

ഡല്‍ഹി സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു; 13 പേര്‍ക്ക് ജീവന്‍ നഷ്ടമായി, സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി: രാജ്യത്തുടനീളം അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ വന്‍ സ്ഫോടനത്തില്‍ മരണം പതിമൂന്നായി. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ഗതാഗതം നിരോധിച്ചു. 25 ഓളം ...

Read More