Kerala Desk

കാലാവസ്ഥാ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിനും...

Read More

കോവിഡ്‌ 19 വാക്‌സിന്‍ വിതരണത്തിനായി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌

ബംഗളൂരു: കോവിഡ്‌ 19 വാക്‌സിന്‍ വിതരണത്തിനായി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഉടന്‍ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് സൂചന. വാക്‌സിന്‍ ഒരു ഡോസിന്‌ 250 രൂപ വിലയ്‌ക്...

Read More

സു​ര​ക്ഷാ നി​യമം: ഫ്രാ​ന്‍​സി​ല്‍ പ്ര​ക്ഷോ​ഭം; വെടിവെപ്പ്

പാരിസ്; സു​ര​ക്ഷ ബി​ല്ലി​നെ​തി​രെ ഫ്രാ​ന്‍​സി​ല്‍ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭം വീ​ണ്ടും അ​ക്ര​മാ​സ​ക്ത​മാ​യി. പാ​രി​സി​ല്‍ പ്ര​ക്ഷോ​ഭ​ക​ര്‍ പോലീ​സു​മാ​യി ഏ​റ്റു​മു​ട്ടി.പ​ല​യി​ട​ത്തും വെടിവെപ്പുണ്ടായി....

Read More