Gulf Desk

ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഒരു കോടി രൂപ ശ്രീജേഷിന് കൈമാറാനെത്തിയ മാനുവൽ ഫെഡറിക്കിന് 10 ലക്ഷം രൂപയുടെ അപ്രതീക്ഷിത സ്നേഹ സമ്മാനം.

കൊച്ചി: 49 വര്‍ഷത്തെ ഇടവേള അവര്‍ക്ക് ഇടയില്‍ ഇല്ലാതായി. തനിക്ക് മുന്നേ ഈ കളിയെ നെഞ്ചേറ്റിയ മാനുവല്‍ ഫ്രെഡറിക്കിലൂടെ രാജ്യത്തിന്റെ പ്രൗഢോജ്വല ഹോക്കി കാലം പി.ആര്‍.ശ്രീജേഷ് നേരില്‍ കണ്ടു. വര്‍ഷങ്ങള്‍...

Read More