Gulf Desk

യുഎഇയില്‍ കോഴിയ്ക്കും കോഴിമുട്ടയ്ക്കും വില കൂടി

ദുബായ്:യുഎഇയില്‍ കോഴി ഉല്‍പന്നങ്ങളുടെയും മുട്ടയുടെയും വില വർദ്ധിപ്പിക്കാന്‍ യുഎഇയുടെ സാമ്പത്തിക മന്ത്രാലയം അനുമതി നല്‍കി. വില വർദ്ധിപ്പിക്കുന്നത് താൽക്കാലികമാണെന്നും ആറ് മാസത്തിനുള്ളിൽ നടപടി വിലയ...

Read More