International Desk

ജയിലിലുള്ള ക്രിമിനലുകളും യുദ്ധ മുഖത്തേക്ക്: മൂന്നു ലക്ഷം റിസര്‍വ് സൈനികരെ സജ്ജമാക്കാന്‍ പുടിന്റെ നിര്‍ദേശം; യുദ്ധം കടുപ്പിക്കാന്‍ റഷ്യ

മോസ്‌കോ: ഉക്രെയ്നിലേക്കുള്ള സൈനിക നീക്കം ശക്തിപ്പെടുത്തുമെന്ന്് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. സ്വന്തം പ്രദേശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. ഇത് വീരവാദമല്ലെന്ന മുന്നറിയിപ്പും അദ്ദേഹ...

Read More