വത്തിക്കാൻ ന്യൂസ്

ഉക്രെയ്ന്‍ യുദ്ധം ആളിക്കത്തിക്കുന്നത് സാമ്രാജ്യത്വ താല്‍പര്യങ്ങള്‍; പുടിനുമായുള്ള ചര്‍ച്ചയ്ക്ക് ഇപ്പോഴും തയാര്‍; സ്വിസ് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭ എന്നത് ചിലര്‍ക്കു വേണ്ടി മാത്രമുള്ള ഭവനമല്ലെന്നും അത് സകലരുടെയും ഭവനമാണെന്നും ഫ്രാന്‍സിസ് പാപ്പാ. ഇറ്റാലിയന്‍ സ്വിസ് റേഡിയോ ആന്‍ഡ് ടെലിവിഷനു വേണ്ടി പാവൊളോ റൊഡാരിക...

Read More