Kerala Desk

കണ്ണൂരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു

കുത്തുപറമ്ബ് : കണ്ണൂര്‍ കണ്ണവം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ചിറ്റാരിപറമ്ബ് ചുണ്ടയില്‍ വെച്ച്‌ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.

ക്വാ​റ​ന്‍റൈ​നി​ലി​രു​ന്ന യു​വ​തി​ക്ക് പീ​ഡ​നം; ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ക്വാ​റ​ന്‍റൈ​നി​ലി​രു​ന്ന യു​വ​തി​ക്ക് പീ​ഡ​നം. സം​ഭ​വ​ത്തി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റെ ആ​രോ​ഗ്യ​വ​കു​പ്പ് സ​സ്പെ​ന്‍​ഡ് ചെ​യ്തു. കു​ള​ത്തു​പ്പു​ഴ സാ​മൂ​ഹി​ക ആ​രോ​ഗ്യ ക...

Read More

കൊവിഡ് ബാധിച്ച യുവതിക്ക് ആംബുലന്‍സില്‍ ക്രൂര പീഡനം; ഡ്രൈവര്‍ പിടിയില്‍

ആറന്മുള: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍വച്ച്‌ പീഡിപ്പിച്ച കേസില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കായംകുളം കീരിക്കോട് സ്വദേശി നൗഫല്‍(29) ആണ് അറസ്റ്റിലായത്. രാത്രിയില്‍ ചികിത്സ കേന്ദ്രത്തിലേക...

Read More