All Sections
ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച 10 ലോക രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍. 85 ശതമാനത്തലധികമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കലിന്റെ തോത് എന്ന്...
അഹമ്മദാബാദ്:മണ്ണിനടിയിൽ നിന്ന് പെൺകുഞ്ഞിനെ ജീവനോടെ കണ്ടെത്തി. ഗുജറാത്തിലെ സബർകന്ത് ജില്ലയിൽ കൃഷിയിടത്തിൽ നിന്ന് ശബ്ദം കേട്ടു എത്തിയ കർഷകൻ ജിതേന്ദ്ര സിങാണ് ആദ്യം കൂട്ടിയെ കണ്ടത്തിയത്ത്. Read More
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിതിന്റെ പേര് ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് പിന്‍ഗാമിയുടെ പേര് കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്. ഈ മാസം 26നാണ് ചീഫ് ജസ്റ്...