All Sections
പാകിസ്ഥാനെ അട്ടിമറിച്ച് ചരിത്രവിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്. ഇതാദ്യമായാണ് ഏകദിനത്തില്‍ പാകിസ്ഥാനെതിരെ അഫ്ഗാന് വിജയിക്കുന്നത്. പാകിസ്ഥാന് ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം വെറും രണ്ടു വിക്കറ്റു...
കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിനു സമനില. സീസണിലെ ആദ്യ രണ്ടു മല്‍സരങ്ങളും സ്വന്തം തട്ടകത്തില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്ക...
ലക്നൗ: ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ റെക്കോര്‍ഡ് സ്കോറും വിജയവും നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മിന്നും ജയം. ബദ്ധവൈരികളായ ഓസ്ട്രേലിയയെ 134 റണ്‍സിനാണ് ദക്ഷി...