International Desk

പുടിന്റെ വിമര്‍ശകനായ റഷ്യന്‍ പോപ് ഗായകനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായിരുന്ന പോപ് ഗായകന്‍ ദിമ നോവയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി സഹോദരനും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പം വ...

Read More