India Desk

ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രിച്ചു; ഫേസ്ബുക്ക് അ​ന​ലി​റ്റിക്കക്കെ​തി​രെ കേസെടുത്ത് സി​ബി​ഐ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തി​ന് കേസെടുത്ത് സി​ബി​ഐ. യു​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേം​ബ്രി​ജ് അ​ന​ലി​റ്റിക്ക...

Read More

രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്സിന്‍ സ്വീകരിക്കും

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും വാക്സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാംഘട്ട വാക്സിന്‍ വിതരണത്തില്‍ അന്‍പത് വയസിന് ...

Read More

ഡ്രാഗണ്‍ ഫ്രൂട്ട് ഇനി കമലം; പുതിയ പേരുമായി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ. കണ്ടാല്‍ താമര പോലെ ഇരിക്കുന്നതിനാല്‍ കമലം (താമര) എന്ന പേരാണ് ഇതിനു ഇടനാണ് തീരുമാനം എന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു....

Read More