• Thu Mar 27 2025

Kerala Desk

വീട്ടിലെ ഭക്ഷണം വേണമെന്ന് മഹാരാഷ്ട്രാ മുന്‍ ആഭ്യന്തര മന്ത്രി; ആദ്യം ജയിലിലെ ഭക്ഷണം കഴിക്കൂ, പിന്നീട് പരിഗണിക്കാമെന്ന് കോടതി

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ അറസ്റ്റിലായി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട മഹാരാഷ്ട്രാ മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം വേണമെന്ന ആവശ്യം കോടതി തള്...

Read More

കൊച്ചിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് 13 വാഹനങ്ങള്‍ തകര്‍ത്തു; യാത്രക്കാര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. യാത്രക്കാര്‍ക്കു പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. റോഡിന് അരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഉള്‍പ്പെടെ പത...

Read More

യു.ഡി.എഫ് ജില്ല സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ്​ ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ള്‍ക്ക് ഇന്ന് തുടക്കം. കാസര്‍ഗോഡാണ് സമ്മേളനത്തിന് ആരംഭം കുറിക്കുന്നത്. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ.​പി.​സി.​സി പ്ര​സി​...

Read More