India Desk

മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധന; കേരളത്തിന്റെ ആവശ്യം തളളണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യം തളളണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പുനസംഘടിപ്പിച്ച മേല്‍നോട്ട സമിതിയോട് സുരക്ഷാ പരിശോധന നിര്‍ദ...

Read More

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു; മൂന്ന് ജവാന്‍മാര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടുമുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ആരംഭിച്ച സംഘര്‍ഷം മണിപ്പൂരിലെ നിരവധി ജില്ലകളില്‍ വ്യാപിച...

Read More

സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം; പൊലീസുമായി ഏറ്റുമുട്ടല്‍

കൊളംബോ : സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ശ്രീലങ്കന്‍ പ്രസിഡ​ന്റ് ​ഗോ​ത​ബ​യ​ ​രാ​ജ​പ​ക്‌​സെ​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ത​ല​സ്ഥാ​ന​മാ​യ​ ​കൊ​ളം​ബോ​യി​ലു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​...

Read More