ഫ്രാൻസിസ് തടത്തിൽ

"പെണ്ണ്"(കവിത)

പെണ്ണെന്ന വാക്കോ, നോട്ടത്തിൽ ചെറുതുംകാര്യത്തിൽ കടലുമായ് മാറുന്ന വിസ്മയംവിണ്ണുപോൽ വെണ്മയുംമണ്ണുപോൽ ജീവനും ഒളിപ്പിച്ച വാക്കത്മറയാത്ത മഴവില്ലായ് വാടാത്ത പുഷ്പമായ്മായാത്ത സുഗന്ധമായ്...

Read More

"ഉണ്ണീശോയ്ക്കൊപ്പം"

താരകൾ പുഞ്ചിരിച്ചൊരാ നീലരാവിൽവാനം ഹിമഹാരമേന്തിയാ പുണ്യരാവിൽമാലാഖവൃന്തം കാവലിരുന്നൊരാ പാവനസന്ധ്യയിൽ വന്നണഞ്ഞീശോ എൻ സ്വന്തമായ്, നിർമ്മലസ്നേഹമായ്      &...

Read More

അപ്പൂപ്പൻതാടി പറഞ്ഞ കഥ ( ഭാഗം-2 )

തന്റെ പഴയ കയർകട്ടിൽ മാടി വിളിച്ചു..!! തന്റെ ആ പഴയ തലയിണക്കീഴിൽ..., മഹാകവി ചങ്ങമ്പുഴയുടെ രമണൻ..! തനിക്കു ചുറ്റും രമണൻമാർ..!! രമണന്റെ ഈരടികൾക്ക്.., ചുമക്കുമ്പോഴും, വിറയാർന്ന...

Read More