Kerala Desk

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 72 താല്‍ക്കാലിക ബാച്ചുകള്‍; 4320 സീറ്റുകള്‍ വര്‍ധിക്കും

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ സീ​റ്റ് ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ 72 താ​ല്‍​ക്കാ​ലി​ക ബാ​ച്ചു​ക​ള്‍. ഏ​ഴ്​ ജി​ല്ല​ക​ളി​ലെ​ 21 താ​ലൂ​ക്കു​ക​ളി​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ളു​ക​ളി​ലാണ് താ​ല്...

Read More

'കേരളത്തില്‍ കോവിഡ് മരണം കൂടി': ആശങ്കയറിയിച്ച് കേന്ദ്രത്തിന്റെ കത്ത്; രോഗവ്യാപനം തടയണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് മരണം കൂടുന്നതില്‍ ആശങ്ക അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 2118 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു മുന്‍പുള്ള ആഴ്ച...

Read More

സംസ്ഥാനത്ത് ഇനിയും വാക്സിനെടുക്കാത്തത് 1707 അധ്യാപകര്‍; കൂടുതല്‍ മലപ്പുറം, കുറവ് വയനാട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 1707 അധ്യാപകരാണ് ഇതുവരെ വാക്‌സിനെടുക്കാത്തത്....

Read More