India Desk

പിഎഫ് പണം ഇനി എടിഎം വഴിയും യുപിഐ വഴിയും പിന്‍വലിക്കാം; സംവിധാനം മെയ് അവസാനത്തോടെ

ന്യൂഡല്‍ഹി: ഇപിഎഫ്ഒ വരിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ പിഎഫ് സംഖ്യ എടിഎം വഴിയും യുപിഐ വഴിയും പിന്‍വലിക്കാന്‍ സാധിക്കും. മെയ് അവസാനത്തോടെ ഈ സേവനം നിലവില്‍ വരും.പിഎഫ് ഇടപാടുകള്‍ കൂ...

Read More