International Desk

പോപ്പുലര്‍ ഫ്രണ്ടിനെ പോലെയുള്ള ഭീകര സംഘടനകളെ ചെറുക്കും; ആസൂത്രിത കൊലപാതകങ്ങള്‍ തടയാന്‍ കര്‍ണാടകയില്‍ പ്രത്യേക കമാന്‍ഡോ സ്‌ക്വാഡ്

മംഗളൂരു: ആസൂത്രിത കൊലപാകങ്ങള്‍ തടയാന്‍ കമാന്‍ഡോ സ്‌ക്വാഡിന് രൂപം നല്‍കി കര്‍ണാടക സര്‍ക്കാര്‍. കമാന്‍ഡോ സ്‌ക്വാഡിന് പൂര്‍ണമായും സ്വതന്ത്ര ചുമതലയാണ് നല്‍കിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ...

Read More

ന്യൂ​യോ​ർ​ക്കിലും ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലികളുടെ പ്ര​തി​ഷേ​ധം: ടൈം​സ് സ്ക്വ​യ​ർ നിശ്ചലമാക്കി; അമേരിക്കയ്ക്ക് അമർഷം

ന്യൂ​യോ​ർ​ക്: ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി അ​മൃ​ത്പാ​ൽ സി​ങ്ങി​ന് പി​ന്തു​ണ​യു​മാ​യി ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ വ​ൻ പ്ര​തി​ഷേ​ധം. റി​ച്ച്മോ​ണ്ട് ഹി​ല്ലി​ലെ ബാ​ബാ...

Read More

നേപ്പാളില്‍ ഒരേ പാതയില്‍ പറന്ന് വിമാനങ്ങള്‍; അപകടം ഒഴിവായത് തലനാരിഴക്ക്: സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

കാഠ്മണ്ഡു: കാഠ്മണ്ഡു വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് ഒഴിവായത് തലനാരിഴക്ക്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനവും ഡല്‍ഹിയില്‍ നിന്ന് കാഠ്മ...

Read More