India Desk

'മെയ്‌തേയികള്‍ക്കിടയില്‍ ജീവിക്കാന്‍ കഴിയുന്നില്ല': മണിപ്പൂര്‍ വിഭജിക്കണമെന്ന് 10 കുക്കി എംഎല്‍എമാര്‍

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്തവ ഭൂരിപക്ഷമുള്ള ചിന്‍-കുക്കി-സോമി ഗോത്ര വര്‍ഗക്കാരെ സംരക്ഷിക്കുന്നതില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് കുക്കി സമുദായാംഗങ്ങളായ 10 എംഎല്‍എമാര്‍. <...

Read More