International Desk

തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡോണൾഡ് ട്രംപ് കീഴടങ്ങി; ചുമത്തിയിരിക്കുന്നത് 13 കുറ്റങ്ങൾ

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്‍റയിലെ ഫുൾട്ടൻ കൗണ്ടി ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്‍റെ അറസ്റ്റ് രേഖപ...

Read More