International Desk

വടക്കന്‍ ഗാസയുടെ ചുമതലക്കാരന്‍ അഹമ്മദ് ഖണ്ടൂര്‍ അടക്കം നാല് ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടു: വിവരം പുറത്തു വിട്ട് ഹമാസ്

ഗാസ സിറ്റി: ഇസ്രയേലുമായുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ നാല് പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. വടക്കന്‍ ഗാസയുടെ ചുമതലയുണ്ടായിരുന്ന ബ്രിഗേഡ് കമാന്‍ഡര്‍ അഹമ്മദ് അല്‍ ഖണ്ടൂര്‍ ആണ്...

Read More