Kerala Desk

കൊടകര കുഴല്‍പ്പണക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം സമീപിച്ചതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയുടെ ഉത്തരവ്. ബിജെപ...

Read More