Pope Sunday Message

ത്രികാല പ്രാർഥനയില്ലാത്ത മൂന്നാമത്തെ ഞായറാഴ്ച; രോഗക്കിടക്കയിലും ലോക സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: തുടർച്ചയായി മൂന്ന് ആഴ്ചകളിൽ ത്രികാലജപ പ്രാർഥനയിൽ പങ്കെടുക്കാനായില്ലെങ്കിലും, ഞായറാഴ്ചകളിൽ വിശ്വാസികൾക്കായി നൽകാറുള്ള സന്ദേശത്തിന് മുടക്കം വരുത്താതെ ഫ്രാൻസിസ് മാർപാപ്പ. വത...

Read More