India Desk

മോഡിയുടെ മനോനില തെറ്റിയെന്ന് അമിത് ഷാ പറഞ്ഞതായി മേഘാലയ ഗവര്‍ണര്‍; വിവാദമായപ്പോള്‍ തിരുത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മനോനില തെറ്റിയെന്നും ഇനി താനുമായി ബന്ധപ്പെട്ടാൽ മതിയെന്നും ആഭ്യന്തരമന്ത്രി അമിത്​ഷാ പറഞ്ഞതായി മേഘാലയ ഗവർണർ സ​ത്യ​പാ​ൽ മ​ല്ലി​ക്​. സ​ത്യ​പാ​ൽ സം​സാ​രി​ക്ക...

Read More

സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി ഒമിക്രോണ്‍: ആകെ രോഗബാധിതര്‍ 181; രാജ്യമെങ്ങും രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 181 ആയി. തിരുവനന്തപുരത്ത് 10 പേര്‍ക്കാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്. ആലപ്പു...

Read More

കഴിഞ്ഞ 4 വർഷത്തിനുള്ളിൽ 2,120 പാകിസ്ഥാനികൾ, 188 അഫ്ഗാനികൾ, 99 ബംഗ്ലാദേശികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകി

ന്യൂദൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ 2,120 പാകിസ്ഥാനികൾ, 188 അഫ്ഗാനികൾ, 99 ബംഗ്ലാദേശികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതായി രാജ്യസഭയിൽ അറിയിച്ചു. 2017 മുതൽ 2020 സെപ്റ്റംബർ 17 വരെ ...

Read More