Kerala Desk

സഹപ്രവര്‍ത്തകന്റെ കല്യാണത്തിന് കൂട്ട അവധി; താളംതെറ്റി താലൂക്ക്, വില്ലേജ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍

കൊച്ചി: റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവര്‍ത്തനം താളംതെറ്റിച്ചു. താലൂക്ക് ഓഫീസിലെ ക്ലാര്‍ക്കിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ തഹസില...

Read More