Sports Desk

ശക്തി തെളിയിച്ച് ബംഗ്ലാദേശ് കീഴടങ്ങി: ഇന്ത്യക്ക് അഞ്ച് റണ്‍സ് ജയം; സെമി സാധ്യതയേറി

അഡലെയ്ഡ്: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ശക്തി തെളിയിച്ച ബംഗ്ലാദേശ് ഇന്ത്യയ്ക്കു മുന്നില്‍ കീഴടങ്ങി. അവസാന പന്തുവരെ നീണ്ട ആവേശ പോരാട്ടത്തില്‍ അഞ്ചു റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ...

Read More