International Desk

ഉദരത്തിലുള്ള കുഞ്ഞും മനുഷ്യൻ: പോളണ്ടിൽ പുതിയ ഗർഭച്ഛിദ്ര നിരോധനനിയമം പ്രാബല്യത്തിലായി

വാഴ്‌സോ :ബുധനാഴ്ച അർദ്ധരാത്രി മുതൽ പോളണ്ടിൽ ഗർഭച്ഛിദ്ര നിരോധനം പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു. ഒക്ടോബറിൽ വിലക്ക് അനുവദിച്ച കോടതി വിധി പുറപ്പെടുവിച്ചപ്പോൾ വലിയ പ്രതിഷേധത്തിന് കാരണമായി...

Read More

ട്രംപ് നയങ്ങളിൽ തിരുത്തലുകൾ തുടരുന്നു; ട്രാൻസ്ജെന്ഡേഴ്സിന് സൈനീക സേവനത്തിനനുമതി

വാഷിംഗ്‌ടൺ: ട്രാൻസ്ജെൻഡർ വ്യക്തികളെ സൈനീക സേവനത്തിൽ നിന്ന് വിലക്കിയ ട്രംപ് നയം തിരുത്തികൊണ്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച ഉത്തരവിൽ ഒപ്പുവച്ചു .ഈ ഉത്തരവ് അനുസരിച്ച് ലിംഗ വ്യ...

Read More

ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്‌മെന്റ്​ സെ​ന​റ്റി​ലേ​ക്ക്; ന​ട​പ​ടി​ക​ള്‍ അ​ടു​ത്ത മാ​സം എ​ട്ടി​ന് തു​ട​ങ്ങും

വാ​ഷിങ്ടണ്‍: അമേരിക്കൻ‌ മു​ന്‍ പ്രസിഡന്റ് ഡോണ​ള്‍​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്‌മെന്റ്​ ന​ട​പ​ടി​ക​ള്‍ അ​ടു​ത്ത മാ​സം എ​ട്ടി​ന് തു​ട​ങ്ങും. ജ​ന​പ്ര​തി​നി​ധി​സ​ഭ ചു​മ​ത്തി​യ കു​റ്റ​ത്തി​ല്‍ ഉ​പ​ര...

Read More