Literature

വിടരുന്ന വദനങ്ങൾ (കവിത)

"വിടരുന്ന വദനങ്ങൾ"ഒറ്റക്കു വാടാതെഒരുമിച്ചു വിടരാംതളരാതെ തളിർക്കാംഉലയാതെ ഉയരാംപിളരാതെ പുണരാംപിരിയാതെ പുലരാംവാടാതെ വിടരാംവരളാതെ വളരാംവദനങ്ങൾ വിടർത്താംപുഞ്ചിരി ...

Read More

ഒരു പിടി മണ്ണ് (ഭാഗം 4) [ഒരു സാങ്കൽപ്പിക കഥ]

'ചൂണ്ടയിടാൻ ഒരു കരിമീൻ കുളവും..!' ഡും..തള്ള വീണു..; ദേ..ചൂണ്ടയിൽ കൊത്തി.! 'ഒരു..ഒന്നൊന്നര ശീതീകരിച്ച തപോവനം...!' 'പേരക്കുട്ടികളും 'കരിങ്കോഴിക്കുഞ്ഞുങ്ങളും' ആശ്രമമുറ്റത്ത് കീയകീയ ...

Read More

ഒരു നാടൻ ഗാർഹികപീഡനം - ഭാഗം-4 (നർമഭാവന 2)

അംഗബലം കൂടിയപ്പോൾ, കാലി വയറുകൾ `അരമന അട്ടിമറി' ആസൂത്ണം ചെയ്തു.!! മുതുമുത്തഛന്റെ ആകെയുള്ള സമ്പാദ്യം ഇതൊക്കെയാണ്..!! തട്ടുകടയിൽ നല്ലതിരക്കുള്ള സമയം..!! കച്ചവടം ജോറായി നീങ്ങുന്...

Read More