International Desk

കല്‍ക്കരി ഉപഭോഗം കുറയ്ക്കാം, ഉടന്‍ നിര്‍ത്തേണ്ട; ഇന്ത്യയുടെ വാദം സ്വീകരിച്ച് ഉച്ചകോടി പ്രമേയം

ഗ്ലാസ്‌ഗോ : ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന കാര്‍ബണ്‍ വാതകങ്ങളുടെ ഉറവിടമായ കല്‍ക്കരിയുടെ ഉപഭോഗം ഘട്ടം ഘട്ടമായി ഉപേക്ഷിക്കണമെന്ന നിലപാട് തിരുത്തി ക്രമേണ കുറയ്ക്കാമെന്ന ഇന്ത...

Read More