International Desk

ലോകത്തിലെ ഏറ്റവും വലിയ പുൽക്കൂട് കൊളംബിയയിൽ; ജനുവരി എട്ട് വരെ വിശ്വാസികൾക്ക് പുൽക്കൂട് ആസ്വദിക്കാം

ബൊഗോട്ട: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത പുൽക്കൂട് കൊളംബിയയിൽ സന്ദർശനത്തിനായി തുറന്നു കൊടുത്തു. ഡിസംബർ രണ്ടാം തീയതി മുതൽ പ്രദർശനത്തിനായി തുറന്നു കൊടുത്ത പുൽക്കൂടിൽ 90 അഭിനേതാക്കൾ യേശു...

Read More