International Desk

ലെബനനില്‍ ഭീകരരുടെ തടവിൽ കഴിഞ്ഞത് ഏഴ് വർഷം; യുഎസ് മാധ്യമ പ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു

ന്യൂയോര്‍ക്ക്: ലെബനനിലെ തെരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ഏഴ് വര്‍ഷത്തോളം തടവിലാക്കപ്പെട്ട അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ടെറി ആന്‍ഡേഴ്‌സണ്‍ (76) അന്തരിച്ചു. ഏറ്റവും കൂടുതല്‍ കാലം ബന്ദിയ...

Read More