International Desk

ഇതാ... ആ കുഞ്ഞ് ഫിലിപ്പീന്‍സില്‍ നിന്ന്; ലോക ജനസംഖ്യ 800 കോടിയിലെത്തിച്ച് അവള്‍ പിറന്നു

മനില: ലോക ജനസംഖ്യ 800 കോടിയിലെത്തിക്കാനുള്ള അനിതര സാധാരണ സൗഭാഗ്യം ലഭിച്ചത് ഫിലിപ്പീന്‍സിലെ മനിലയില്‍ പിറന്ന പെണ്‍കുഞ്ഞിന്. മനിലയിലെ ടോണ്ടോയിലുള്ള ഡോ. ജോസ് ഫബെല്ല മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രാദേശി...

Read More