International Desk

എട്ട് വയസുകാരന്‍ ഡാര്‍ക്ക് വെബ്ബില്‍ ഓര്‍ഡര്‍ ചെയ്തത് എകെ-47; സ്വന്തം അനുഭവം പങ്കിട്ട് മുന്നറിയിപ്പുമായി നെതര്‍ലന്‍ഡ്‌സ് സ്വദേശിയായ അമ്മ

ആംസ്റ്റര്‍ഡാം: ഓണ്‍ലൈന്‍ ലോകത്ത് കുട്ടികളെ കാത്തിരിക്കുന്ന വലിയ അപകടങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണം നെതര്‍ലന്‍ഡ്‌സില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. മാതാപിതാക്കളുടെ ഫോണ്‍ എടുത്ത് കുട്ടികള്‍ ഓണ്‍ലൈ...

Read More